You are Here : Home / News Plus

മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസറെ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Monday, July 20, 2015 05:40 hrs UTC

മലപ്പുറം: മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പാസ്പോര്‍ട്ടിനു വേണ്ടി അപേക്ഷ നല്‍കിയ വ്യക്തിയില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.