You are Here : Home / News Plus

ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി

Text Size  

Story Dated: Tuesday, July 21, 2015 07:09 hrs UTC

ഗുരുവായൂര്‍ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐയുടെ ഫോണിലാണ് ഭീഷണി സന്ദേശം വന്നത്. ഇംഗ്ലീഷിലുള്ള സന്ദേശം വിദേശത്തുനിന്നാണ് അയച്ചിരിക്കുന്നത്. തൃശ്ശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.