You are Here : Home / News Plus

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19200 രൂപയായി

Text Size  

Story Dated: Tuesday, July 21, 2015 07:11 hrs UTC

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19200 രൂപയായി. 2400 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം പവന് 240 രൂപയാണ് കുറഞ്ഞത്. 19280 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലയിടിയാനിടയാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.