You are Here : Home / News Plus

കരുനാഗപ്പള്ളിയില്‍ വാഹനാപകടം: അഞ്ചു മരണം

Text Size  

Story Dated: Wednesday, July 22, 2015 04:47 hrs UTC

കരുനാഗപ്പള്ളി വവ്വാകാവില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. രാവിലെ 8 മണിക്കായിരുന്നു അപകടം. കെ.എല്‍. 16 എം 6654 എന്ന നമ്പറുള്ള മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. കടയ്ക്കാവൂര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.