You are Here : Home / News Plus

കല്‍ക്കരിപ്പാടം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ പേര് വെളിപ്പെടുത്തുമെന്ന് സുഷമ

Text Size  

Story Dated: Wednesday, July 22, 2015 04:52 hrs UTC

ല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ പേര് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്.

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി സന്തോഷ് ബഗ്രോഡിയക്ക് പാസ്പോര്‍ട്ട് അനുവധിക്കുന്നതിന് വേണ്ടിയാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്നും സുഷമ വ്യക്തമാക്കി. ലളിത് മോദി വിഷയത്തില്‍ സുഷമ രാജിവക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം കഴിഞ്ഞദിവസംരംഗത്തിറങ്ങിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.