You are Here : Home / News Plus

ആനവേട്ടക്കേസില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Wednesday, July 22, 2015 07:14 hrs UTC

ആനവേട്ടക്കേസില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വൈല്‍ഡ് ലൈഫ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ സഹായമാണ് തേടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വി.എസ് സുനില്‍കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്നാണ് ആരോപണം. കേസില്‍ ഇതുവരെ 20 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.