You are Here : Home / News Plus

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19080 രൂപയായി

Text Size  

Story Dated: Wednesday, July 22, 2015 07:15 hrs UTC

സ്വര്‍ണ വിലയില്‍ കനത്ത ഇടിവ് തുടരുന്നു. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞ് 19080 രൂപയായി. 2385 രൂപയാണ് ഗ്രാമിന്റെ വില. 19200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലയിടിയുന്നതാണ് ആഭ്യന്തര വിപണിയിലും ബാധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.