You are Here : Home / News Plus

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രണം നടത്തി

Text Size  

Story Dated: Saturday, July 25, 2015 07:34 hrs UTC

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി. തുര്‍ക്കി ഐ.എസിനെതിരെ ഇത്തരമൊരു ആക്രണമണം നടത്തുന്നത് ഇതാദ്യമാണ്. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് കേന്ദ്രങ്ങളിലും തുര്‍ക്കിയുടെ വ്യോമസേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് മൂന്ന് ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി ആക്രമണം നടത്തിയത്. 

വെള്ളിയാഴ്ച്ച ഐ.എസ് അനുകൂലികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുര്‍ക്കി ഐ.എസിനെതിരെ കടുത്ത രീതിയില്‍ പ്രതികരിക്കുന്നത്. ഐ.എസ് കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ അമേരിക്കന്‍ സൈനികര്‍ക്ക് വിമാനത്താവളം ഒരുക്കിക്കൊടുക്കുമെന്നും തുര്‍ക്കി പ്രതികരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.