You are Here : Home / News Plus

ശ്രീശാന്തിന്‍റെ വിലക്കുനീക്കാന്‍ കെസിഎ ശ്രമങ്ങള്‍ ആരംഭിച്ചു

Text Size  

Story Dated: Sunday, July 26, 2015 05:18 hrs UTC

 ഐപിഎല്‍ വാതുവയ്പു കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുനീക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കെസിഎ ബിസിസിഐയ്ക്ക് കത്തയച്ചു. ബിസിസി ഭാരവാഹികളുമായി നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടുന്നതിന് കെസിഎ പ്രതിനിധികള്‍ ഡല്‍ഹിക്കുപോകും. പ്രസിഡന്റ് ഡാല്‍മിയ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നും കെസിഎ പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.