You are Here : Home / News Plus

ക്രിക്കറ്റിലേക്ക് ഉടന്‍ മടങ്ങിയെത്താന്‍ കഴിയുമെന്നു ശ്രീശാന്ത്

Text Size  

Story Dated: Sunday, July 26, 2015 05:21 hrs UTC

സജീവ ക്രിക്കറ്റിലേക്ക് ഉടന്‍ മടങ്ങിയെത്താന്‍ കഴിയുമെന്ന് എസ്.ശ്രീശാന്ത്. ഡല്‍ഹിയില്‍ നിന്നു കൊച്ചിയില്‍ മടങ്ങിയെത്തിയ ശ്രീശാന്ത് വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. ഇന്നു തന്നെ പരിശീലനം ആരംഭിക്കും. കേസില്‍ നിന്നു കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജീവിതമാണു തിരിച്ചു കിട്ടിയത്. ഇന്നുവരെ എല്ലാ പിന്തുണയും തന്നതു മലയാളികളും നാട്ടുകാരുമാണ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഏറെ വൈകാതെ സജീവ ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ കഴിയുമെന്നും ശ്രീശാന്ത് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.