You are Here : Home / News Plus

ശിരോവസ്ത്രം: നടപടി നിര്‍ഭാഗ്യകരമെന്നു സുധീരന്‍

Text Size  

Story Dated: Sunday, July 26, 2015 05:27 hrs UTC

ശിരോവസ്ത്രം ധരിച്ചു പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്ന നടപടി നിര്‍ഭാഗ്യകരമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.