You are Here : Home / News Plus

ഹസാരെ കേജരിവാളുമായി ഇന്നു കൂടിക്കാഴ്ച നടത്തും

Text Size  

Story Dated: Sunday, July 26, 2015 05:29 hrs UTC

അഴിമതിവിരുദ്ധ പോരാളി അന്നാ ഹസാരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ഇന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനു ശേഷം ന്യൂ മഹാരാഷ്ട്ര സദനില്‍ വൈകുന്നേരം എട്ടിനാണു കൂടിക്കാഴ്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.