You are Here : Home / News Plus

‘പ്രേമം’ നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് കമല്‍

Text Size  

Story Dated: Monday, July 27, 2015 07:23 hrs UTC

'പ്രേമം' സിനിമയെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് കമല്‍ പറഞ്ഞു. ക്ളാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുമെന്നും അത് തെറ്റാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തെയും കമല്‍ വിമര്‍ശിച്ചു. വ്യാജ പതിപ്പ് ഇറങ്ങുന്നത് ആദ്യ സംഭവമല്ല. സംഭവത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദഹേം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.