You are Here : Home / News Plus

യാക്കൂബ് മെമന്‍ വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Wednesday, July 29, 2015 11:14 hrs UTC

യാക്കൂബ് മെമന്‍ വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യാക്കൂബ് മെമന്റെ തിരുത്തല്‍ ഹര്‍ജി നേരത്തെ തള്ളിയ നടപടിയില്‍ പിഴവില്ലെന്ന് മൂന്നംഗ സുപ്രീം കോടതി ബഞ്ച് വിലയിരുത്തി. തിരുത്തല്‍ ഹര്‍ജി തള്ളിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണെന്ന് മൂന്നംഗ ബഞ്ച് വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.