You are Here : Home / News Plus

ബി.ജെ.പിയോടൊപ്പം ചേരാനുള്ള എസ്.എന്‍.ഡി.പി തീരുമാനം ആത്മഹത്യാപരം -കോടിയേരി

Text Size  

Story Dated: Wednesday, July 29, 2015 04:40 hrs UTC

തിരുവനന്തപുരം: ബി.ജെ.പിയോടൊപ്പം ചേരാനുള്ള എസ്.എന്‍.ഡി.പിയുടെ തീരുമാനം ആത്മഹത്യാപരമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനെതിരെ ജനവികാരമിളക്കിവിടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും കൊടിയേരി ആരോപിച്ചു.
ശ്രീനാരായണീയര്‍ ഇത് അംഗീകരിക്കില്ല. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വിഴുങ്ങുമെന്നും കോടിയേരി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.