You are Here : Home / News Plus

കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു ഗൂഗിളും

Text Size  

Story Dated: Thursday, July 30, 2015 05:45 hrs UTC

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു ഗൂഗിളും. ഹോംപേജിലെ ഡൂഡിലിനു കീഴിലായാണു കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു കറുത്ത ചിഹ്നം ഗൂഗിള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എംബ്ലത്തില്‍ 'ഇന്‍ മെമ്മറി ഓഫ് ഡോ. എ.പി.ജെ.അബ്ദുള്‍ കലാം' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.