You are Here : Home / News Plus

നിസാമിനെതിരെ കാപ്പ ചുമത്തിയതു ഹൈക്കോടതി ശരിവച്ചു

Text Size  

Story Dated: Thursday, July 30, 2015 05:46 hrs UTC

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയതു ഹൈക്കോടതി ശരിവച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു നിസാമിനെതിരെ കാപ്പ ചുമത്തിയത്. ക്രമവിരുദ്ധമായാണു കാപ്പ ചുമത്തിയതെന്ന നിസാമിന്റെ വാദം ജസ്റ്റീസ് വി.കെ.മോഹനന്‍ തള്ളി. നേരത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ ആണു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ)ചുമത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.