You are Here : Home / News Plus

ജമ്മുകാഷ്മിരില്‍ പാക് വെടിവയ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, July 30, 2015 05:48 hrs UTC

ജമ്മുകാഷ്മിരില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാക് ലംഘിച്ചു. ഇന്നു പുലര്‍ച്ചെ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കാഷ്മീരിലെ പൂഞ്ചിലായിരുന്നു സംഭവം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.