You are Here : Home / News Plus

മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

Text Size  

Story Dated: Thursday, July 30, 2015 05:56 hrs UTC

മുംബൈ സ്‌ഫോടന കേസിലെ പ്രധാന പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. നാഗ്പൂര്‍ ജയില്‍ പരിസരത്ത് നിരോധനാഞ്ജയും പ്രഖ്യാപിച്ചു. മുംബൈയിലെ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.