വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി ടി ബല്‍റാം. വി എസ് എഴുതിയിട്ടുളള ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ എടുത്ത് കാണിച്ചാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ വി എസിനെ ആക്രമിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്നെസാണെന്നാണ് ബല്‍റാമിന്റെ ആരോപണം. തന്നെ തിരുത്താന്‍ പൊതുസമൂഹവും ഉണ്ടെന്നും വി പാര്‍ട്ടിയും എസും സിപിഎമ്മും അതിന് ശ്രമിക്കേണ്ടെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു.
Comments