മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് സമീപം വാളകത്ത് വെച്ചായിരുന്നു സംഭവം. ഇടയില്‍ കയറിയ വാഹനത്തിലുണ്ടായിരുന്ന മൂന്നു പോരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്
Comments