You are Here : Home / News Plus

കരിമണല്‍: സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഎം

Text Size  

Story Dated: Sunday, November 30, 2014 11:13 hrs UTC

 കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഎം. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യമേഖലയുമായി ഒത്തുകളിച്ചുവെന്നും ആരോപിച്ചു. അടിയന്തിരമായി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.