പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ച.രക്ഷാകര്‍ത്താക്കളും സ്കൂള്‍ അധികാരികളും പി.ടി.എ.യും സ്കൂളുകളിലെ ട്രാഫിക് ബോധവത്കരണ ക്ലബ്ബുകളും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Comments