You are Here : Home / News Plus

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, December 06, 2014 11:27 hrs UTC

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയില്‍ തുര്‍ക്കുമെന്‍സ്ഥാന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ജോജ്വാന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം നടന്നത്.

പ്രദേശത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഘമലേേെ.മുെഃ?രമരേീറല=ഹമലേേെ&ിലംരെീറല=155195#േെവമവെ.അ്വഡൃവേമസ.റുൗള
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.