You are Here : Home / News Plus

കൊച്ചി ഹാഫ് മാരത്തണ്‍ വേദിയില്‍ പ്രതിഷേധം

Text Size  

Story Dated: Sunday, December 07, 2014 07:40 hrs UTC

കൊച്ചി ഹാഫ് മാരത്തണ്‍ വേദിയില്‍ പ്രതിഷേധം. ഓട്ടം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മെഡല്‍ എന്ന പ്രഖ്യാപനം നടപ്പിലാക്കിയില്ലെന്ന ആരോപണമുയര്‍ത്തിയാണ് ഒരു സംഘം പ്രതിഷേധിച്ചത്. എല്ലാ ടീമുകളേയും പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുയര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.