You are Here : Home / News Plus

മദ്യനയത്തിനു വന്‍ ജനപിന്തുണയുണ്ടെന്ന് ആന്റണി

Text Size  

Story Dated: Sunday, December 07, 2014 07:55 hrs UTC

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അടക്കമുള്ളവയ്ക്ക് വന്‍ ജനപിന്തുണയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഏതുപ്രശ്‌നവും പരിഹരിക്കാന്‍ സംസ്ഥാനത്തെ നേതാക്കള്‍ പ്രാപ്തരാണ്. മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും സര്‍ക്കാരിലും പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും കരുതേണ്ട. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കും.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനുള്ള പിന്തുണ വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണയും വര്‍ധിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.