You are Here : Home / News Plus

പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കെ.പി മോഹനന്‍

Text Size  

Story Dated: Wednesday, December 17, 2014 03:51 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കിയ പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്‍. കോഴി, താറാവ് എന്നിവയുടെ മാംസവും മുട്ടയും ഉപയോഗിക്കാം. രോഗബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായും മോഹനന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.