ഐ.എസ്.ആര്.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 ന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിച്ചുയരുമെന്ന് കേന്ദ്രം ഡയറക്ടര്‍ വൈ .എസ്.പ്രസാദ് പറഞ്ഞു. കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് ശ്രീഹരിക്കോട്ടയില്‍ തുടങ്ങി.
Comments