ലോകകപ്പിന്റെ പൂള് എയില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്ത ബംഗ്ലാദേശിന് ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴമൂലം റദ്ദായതോടെ ഒരു പോയിന്റ് ലഭിച്ചു.
Comments