You are Here : Home / News Plus

സ്‌കറിയാ തോമസിനെതിരെ പി.സി.തോമസ്

Text Size  

Story Dated: Sunday, March 08, 2015 07:41 hrs UTC

 എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ സ്‌കറിയാ തോമസ് ശ്രമിച്ചുവെന്ന് പി.സി.തോമസ് ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി സ്‌കറിയാ തോമസ് പ്രവര്‍ത്തിച്ചതിന് തെളിവുണ്ട്. കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരുവാനാണ് സ്‌കറിയാ തോമസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.