You are Here : Home / News Plus

തന്നെ താക്കീതു ചെയ്തിട്ടില്ലെന്നു ഡിജിപി

Text Size  

Story Dated: Sunday, March 08, 2015 11:50 hrs UTC

നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനിലെ ക്രമക്കേടില്‍ തന്നെ താക്കീതു ചെയ്തിട്ടില്ലെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. കേസില്‍ തന്നെ താക്കീതു ചെയ്‌തെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വാദം തെറ്റാണ്. ആരോപണം താന്‍ വിജിലന്‍സ് ഓഫീസറായി ചുമതലയേല്‍ക്കുന്നതിനു മുമ്പാണെന്നും ഡിജിപി പത്രക്കുറിപ്പില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.