You are Here : Home / News Plus

നടന്‍ ആദിത്യ പഞ്ചോളി അറസ്റ്റില്‍

Text Size  

Story Dated: Sunday, March 08, 2015 11:56 hrs UTC

നൈറ്റ് ക്ലബിലെ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളി അറസ്റ്റിലായി. ജൂഹുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തിലാണു പഞ്ചോളി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ 12 ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
പഞ്ചോളി ആവശ്യപ്പെട്ട ഹിന്ദി ഗാനം അവതരിപ്പിക്കാന്‍ ഡിജെ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി. അസഭ്യം പറഞ്ഞ പഞ്ചോളിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനാണു മര്‍ദ്ദനമേറ്റത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.