You are Here : Home / News Plus

ആലത്തിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല: മോദി

Text Size  

Story Dated: Monday, March 09, 2015 07:42 hrs UTC

തീവ്രവിഘടനവാദിയായ ആലത്തിന്റെ മോചനം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു. 

ദേശവിരുദ്ധ വിഷയങ്ങള്‍ രാഷ്ട്രീയ വത്കരിക്കുകയില്ലെന്നും ദേശഭക്തി തങ്ങളെ പഠിപ്പിക്കേണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേദിക്കുമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.