You are Here : Home / News Plus

അഞ്ചലില്‍ മൂന്നുവയസ്സുകാരനെ പൊള്ളലേല്‍പിച്ചു

Text Size  

Story Dated: Monday, March 09, 2015 07:43 hrs UTC

അഞ്ചലില്‍ മൂന്നുവയസ്സുകാരന് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആസ്പ്രത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാലുദിവസമായിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.