You are Here : Home / News Plus

ബജറ്റ് തീയതിയില്‍ മാറ്റമില്ല

Text Size  

Story Dated: Monday, March 09, 2015 08:43 hrs UTC

ബജറ്റ് തീയതിയില്‍ മാറ്റമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ നിയമസഭയെ അറിയിച്ചു. എന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച രണ്ടു ദിവസമായി ചുരുക്കിയിട്ടുണ്ട്. അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അനുസ്മരിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.