You are Here : Home / News Plus

തൂണേരി അക്രമം ദൗര്‍ഭാഗ്യകരമെന്ന് പിണറായി വിജയന്‍

Text Size  

Story Dated: Monday, March 09, 2015 05:08 hrs UTC

നാദാപുരം: തൂണേരി അക്രമം ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എന്നാല്‍ അക്രമം പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമം വിജയിക്കില്ല. ആര്‍.എസ്.എസ് വികാരമുള്ള ആരും പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
അര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെ കഴിയു. കോണ്‍ഗ്രസ് ആര്‍.എസ്.എസുമായി സമരസപ്പെട്ടു പോകുകയാണ്. കോണ്‍ഗ്രസിന്‍െറ ശക്തി കേന്ദ്രങ്ങളിലെല്ലാം ബി.ജെ.പിയാണ് അധികോരത്തിലേറിയിരിക്കുന്നത് -പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.