You are Here : Home / News Plus

സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12ന്

Text Size  

Story Dated: Tuesday, March 10, 2015 03:50 hrs UTC

സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വിജ്ഞാപനമിറങ്ങി. മാര്‍ച്ച് 12 വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. 

യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറായ എന്‍. ശക്തനാണ് സ്ഥാനാര്‍ഥി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.