You are Here : Home / News Plus

ബജറ്റ് ദിനത്തില്‍ തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് അവധി

Text Size  

Story Dated: Wednesday, March 11, 2015 05:33 hrs UTC

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നടക്കുന്ന വെള്ളിയാഴ്ച തിരുവനന്തപുരം കോര്‍പറേഷനിലെ 21 വാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മാണിക്കെതിരെ എല്‍.ഡി.എഫും യുവമോര്‍ച്ചയും നടത്തുന്ന പ്രതിഷേധ സമരം കണക്കിലെടുത്താണ് അവധി. അതേസമയം പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.