You are Here : Home / News Plus

ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം നീളുമെന്ന് പെന്റഗണ്‍

Text Size  

Story Dated: Thursday, March 12, 2015 03:48 hrs UTC

ഇസ് ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടം പൂര്‍ത്തിയാകാന്‍ മൂന്നു വര്‍ഷത്തിലധികമെടുത്തേക്കുമെന്ന് യു.എസ് പ്രതിരോധകേന്ദ്രമായ പെന്റഗണ്‍. 

ഐ.എസിനെതിരെയുടെ പോരാട്ടത്തിനായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച സമയപരിധിയാണ് മൂന്നുവര്‍ഷം. ഫിബ്രവരി 11നാണ് ഐ.എസിനെതിരെ യു.എസ് യുദ്ധം പ്രഖ്യാപിച്ചത്. 

മൂന്നു വര്‍ഷം കൊണ്ട് ഐ.എസിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നാണ് യു.എസ് പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ മേധാവിയും യു.എസ് ഡിഫന്‍സ് സെക്രട്ടറിയുമായ ആഷ്ടണ്‍ കാര്‍ട്ടര്‍ പറഞ്ഞത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.