You are Here : Home / News Plus

മാണി ഇന്ന് രാത്രി നിയമസഭയില്‍

Text Size  

Story Dated: Thursday, March 12, 2015 06:12 hrs UTC

നാളെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷം ഒരുങ്ങുന്ന സാഹചര്യത്തില്‍ ധനമന്ത്രി ഇന്നു രാത്രി നിയമസഭയില്‍ തങ്ങും. ഡപ്യൂട്ടി സ്പീക്കറുടെ വസതിയിലായിരിക്കും അദ്ദേഹം തങ്ങുകയെന്നാണ് സുചന. പതിവിന് വിപരീതമായി കെ.എം മാണി ഇന്ന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു.

ലക്ഷക്കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും സെക്രട്ടേറിയറ്റ് വളയുന്നതിനായി സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് മാണി നിയമസഭയില്‍ തങ്ങാന്‍ തീരുമാനിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.