You are Here : Home / News Plus

മാണിയുടെ രാജിക്കായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

Text Size  

Story Dated: Thursday, March 12, 2015 07:58 hrs UTC

മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. 

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 40 മിനുട്ടോളം നിര്‍ത്തിവെച്ച സഭാനടപടികള്‍ പുനരാരംഭിച്ച ഉടനെയാണ് പ്രതിപക്ഷം നടത്തളത്തില്‍ കുത്തിയിരുന്നത്. കെ.എം മാണി ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ കളങ്കം. നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായി മാണി മാറിയെന്ന് വി.എസ് അച്യുതാനന്ദന്‍ ഇതിനിടെ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.