You are Here : Home / News Plus

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19560 രൂപയായി

Text Size  

Story Dated: Thursday, March 12, 2015 08:00 hrs UTC

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19560 രൂപയായി. 2445 രൂപയാണ് ഗ്രാമിന്റെ വില. 19640 രൂപയായിരുന്നു പവന് കഴിഞ്ഞ ദിവസം.ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.