You are Here : Home / News Plus

ബിഎഡ് അധ്യാപക സമരം ഒത്തുതീര്‍പ്പായി

Text Size  

Story Dated: Thursday, March 12, 2015 08:10 hrs UTC

 കേരള സര്‍വകലാശാലയില്‍ ബിഎഡ് അധ്യാപകര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ട ഉപസമിതി അധ്യാപകരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. 10 ബിഎഡ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍വകലാശാല എന്‍സിടിക്ക് അപേക്ഷ നല്‍കും. ജോലി നഷ്ടപെട്ട അധ്യാപകര്‍ക്കു സര്‍വകലാശാല തസ്തികകളില്‍ അധ്യയന വര്‍ഷം തുടങ്ങുന്നതു വരെ താല്‍ക്കാലിക നിയമനം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.