You are Here : Home / News Plus

കാര്‍ത്തികേയന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി

Text Size  

Story Dated: Thursday, March 12, 2015 08:12 hrs UTC

 അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കുടുംബവും എത്തി. സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ എത്തിയാണു കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖയെയും മക്കളെയും പിണറായി ആശ്വസിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം ഭാര്യ കമല വിജയനും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.