You are Here : Home / News Plus

ആലമിനെതിരേയുള്ള 27 കേസുകളും തുടരണമെന്നു രാജ്‌നാഥ് സിംഗ്

Text Size  

Story Dated: Thursday, March 12, 2015 08:19 hrs UTC

ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെതിരേയുള്ള 27 കേസുകളും തുടരണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. വ്യാഴാഴ്ച രാജ്യസഭയിലാണു രാജ്‌നാഥ് സിംഗ് ജമ്മു കാഷ്മീര്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. ആലമിന്റെയും അനുയായികളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുണ്‌ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.