You are Here : Home / News Plus

മന്‍മോഹന്‍ സത്യത്തിന്റെ പ്രതീകമാണന്നു സോണിയ

Text Size  

Story Dated: Thursday, March 12, 2015 08:22 hrs UTC

കല്‍ക്കരി അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സത്യത്തിന്റെ പ്രതീകമാണന്നും അദ്ദേഹത്തിനു കോണ്‍ഗ്രസ് പാര്‍ട്ടി ഉറച്ച പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കല്‍ക്കരി കേസില്‍ മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തതു ദുഖവും ഞെട്ടലുമുണ്ടാക്കിയെന്നു മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പ്രതികരിച്ചു.കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കഴിഞ്ഞ ദിവസമാണു സിബിഐ പ്രതിചേര്‍ത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.