You are Here : Home / News Plus

പ്രതിപക്ഷവും നിയമസഭയില്‍ തങ്ങും

Text Size  

Story Dated: Thursday, March 12, 2015 08:23 hrs UTC

ധനകാര്യമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷവും നിയമസഭയില്‍ തങ്ങും. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമെന്നതിനാല്‍ മാണി നിയമസഭയില്‍ തങ്ങുമെന്ന റിപ്പോര്‍ട്ട് നേരത്തേ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷവും നിയമസഭയില്‍ തങ്ങാന്‍ തീരുമാനമെടുത്തിരിക്കുന്നത്.സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം വ്യാഴാഴ്ച നിയമസഭ ഉച്ചയോടെ പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.