You are Here : Home / News Plus

കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പി.സി ജോര്‍ജ് പങ്കെടുത്തില്ല

Text Size  

Story Dated: Thursday, March 12, 2015 04:27 hrs UTC

ബജറ്റിന് മുന്നോടിയായി നിയമസഭാ കോംപ്ളക്സില്‍ ചേര്‍ന്ന കേരളകോണ്‍ഗ്രസ് (എം) പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പങ്കെടുത്തില്ല. യോഗം നടക്കുമ്പോള്‍ പി.സി ജോര്‍ജ് നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു. അതേസമയം മാണിക്കെതിരെ പ്രതിഷേധവുമായി സഭക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന പ്രതിപക്ഷ അംഗങ്ങളെ പി.സി ജോര്‍ജ് സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.