You are Here : Home / News Plus

കെ.എം മാണി ബജറ്റ് വായിച്ചു തുടങ്ങി ; സഭയില്‍ സംഘര്‍ഷം

Text Size  

Story Dated: Friday, March 13, 2015 03:38 hrs UTC

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‍ സ്പീക്കറുടെ റൂളിങ് ഇല്ലാതെ മാണി ബജറ്റ് വായിച്ചു തുടങ്ങി. സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സുരക്ഷാ വലയത്തിനുള്ളില്‍ നിന്നാണ്  കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.