You are Here : Home / News Plus

മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Friday, March 13, 2015 07:04 hrs UTC

നിയമസഭക്കുള്ളില്‍ പ്രതിപക്ഷം നടത്തിയ അക്രമസംഭവങ്ങള്‍ മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമാണെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് സഭയില്‍ അരങ്ങേറിയത്. പുറത്തു നിന്നു നിരവധി പേര്‍ സംഭവം കണ്ടിട്ട് തന്നെ വിളിച്ചിരുന്നു. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കിയെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.